RSS regards 130 crore population of India as Hindu society: Mohan Bhagwat
130 കോടി ഇന്ത്യക്കാരും ഹിന്ദുക്കള്‍ എന്ന് മോഹൻ ഭഗവത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയിൽ ആളുകളെ മത്തിന്‍റെ പേരിൽ തരംതിരിക്കുന്നു എന്ന് ആരോപിച്ച് വിവാദം തുടരുന്നതിനിടെയാണ് വിചിത്രമായ പ്രസ്താവനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭഗവത് രംഗത്ത് എത്തിയിരിക്കുന്നത്.
#RSS #MohanBhagwat